തൃണമൂൽ കോൺഗ്രസുമായി യുഡിഎഫ് പ്രവേശനം തേടി അലയുന്ന പിവി അൻവർ അതിനായി പതിനെട്ടടവും പയറ്റുകയാണ്. മുതിർന്ന തൃണമൂൽ ദേശീയ നേതാക്കളായ മഹുവ മൊയ്ത്രയേയും ഡെറിക് ഒബ്രിയാനേയും സംസ്ഥാനത്തെത്തിച്ചാണ് അൻവറിന്റെ പുതിയ നീക്കം. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയാണ് ദേശീയ നേതാക്കൾക്കൊപ്പം അൻവർ സന്ദർശിച്ചത്. തുടർന്ന് തൃണമൂൽ നേതാക്കൾ സാദിഖലി തങ്ങളുമായി ചർച്ചകൾ നടത്തി. സൗഹൃദ സന്ദർശനം എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് സാദിഖലി തങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം. തൃണമൂൽ നേതാക്കൾ കേരളത്തിൽ അവരുടെ പാർട്ടി … Continue reading യുഡിഎഫ് പള്ളിക്കൂടത്തിൽ അഡ്മിഷൻ നേടാൻ പതിനെട്ടടവും പയറ്റി പിവി അൻവർ; തൃണമൂൽ ദേശീയ നേതാക്കളെ പാണക്കാട് എത്തിച്ച് പുതിയ നീക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed