ദ്രോഗട ഇന്ത്യൻ അസോസിയേഷന് പുതിയ നേതൃത്വം

ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന, ദ്രോഗട ഇന്ത്യൻ അസോസിയേഷൻ ( DMA) പുതിയ നേതൃത്വത്തെ തിരെഞ്ഞെടുത്തു.St. Fechins GAA ക്ലബ്ബിൽ വച്ച് കോർഡിനേറ്റർ ഉണ്ണി കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ പത്തൊമ്പതാമത് ജനറൽ ബോഡി യോഗത്തിൽ ആണ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തത്. അയർലണ്ടിലെ മലയാളി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് എന്നും വ്യത്യസ്ത ആശയങ്ങളും, സാമൂഹിക വിഷയങ്ങളിൽ പൊതു സമൂഹത്തോടുള്ള പ്രതിബദ്ധതയും ഇന്നും കാത്തു സൂക്ഷിക്കുന്ന പ്രസ്ഥാനമാണ് ഡി.എം.എ. കോർഡിനേറ്റർമാർ എമി സെബാസ്റ്റ്യൻയേശുദാസ് ദേവസ്സിജോസ് പോൾ ട്രഷറർഡോണി തോമസ് … Continue reading ദ്രോഗട ഇന്ത്യൻ അസോസിയേഷന് പുതിയ നേതൃത്വം