ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടിയും നടത്തുന്നവർക്ക് പണി വരുന്നു ! പുതിയ നീക്കവുമായി കേന്ദ്രം

ചോദ്യ പേപ്പർ ചോർച്ചയും കോപ്പിയടിയും തടയാൻ പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രം. വെള്ളിയാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. പേപ്പറുകൾ ചോർത്തുകയോ ഉത്തരക്കടലാസിൽ കൃത്രിമം കാട്ടുകയോ ചെയ്താൽ കുറഞ്ഞത് മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് ഇത് ചുമത്തുന്നത്. (new law to stop Leakage of papers or tampering with answer sheets) ഇത് 10 ലക്ഷം രൂപ വരെ പിഴയോടെ അഞ്ച് വർഷം വരെ നീട്ടാം. ഇന്ത്യയിലുടനീളമുള്ള പൊതു പരീക്ഷകളിൽ നീതി ഉറപ്പാക്കുന്നതിനുള്ള … Continue reading ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടിയും നടത്തുന്നവർക്ക് പണി വരുന്നു ! പുതിയ നീക്കവുമായി കേന്ദ്രം