യു.എ.ഇ യിൽ പുതിയ ജോലിയില്‍ പ്രവേശിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങൾ

നിലവിലെ ജോലി രാജിവച്ച് നിങ്ങൾ യുകെയിൽ പുതിയ തൊഴിൽ തേടുകയാണോ? പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. New job seekers in the UAE must know these 5 things നിലവിലുള്ള ജോലി ഉപേക്ഷിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നോട്ടീസ് പിരീഡ്. സാധാരണഗതിയിൽ 30 മുതൽ 90 ദിവസം വരെയാണ് നോട്ടീസ് പീരിയഡ്. നിങ്ങളുടെ നോട്ടിസ് പീരീഡ് എത്ര എന്നറിയാൻ എംപ്ലോയ്മെന്റ് കോൺട്രാക്ട് നോക്കുക. നോട്ടീസ് … Continue reading യു.എ.ഇ യിൽ പുതിയ ജോലിയില്‍ പ്രവേശിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങൾ