ദുബായ്: ഇന്ത്യൻ പൗരന്മാർക്ക് പാസ്പോർട്ടിൽ ഭാര്യയുടെയോ ഭർത്താവിൻറെയോ പേര് ചേർക്കാൻ പുതിയ സംവിധാനമൊരുക്കി കോൺസുലേറ്റ്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ഇനി പ്രശ്നമില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഈ പാസ്പോർട്ട് നിയമം നടപ്പിലാക്കുന്നതായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. പാസ്പോർട്ട് അപ്ഡേറ്റ് ചെയ്യുന്നവർക്കും കുടുംബമായി താമസിക്കുന്നവർക്കും ഏറെ സൗകര്യപ്രദമാണ് പുതിയ മാറ്റം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പുതിയ മാർഗനിർദേശപ്രകാരം, ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റിന് പകരമായി ‘അനക്സർ ജെ’ എന്ന ഫോം പൂരിപ്പിച്ച് നൽകിയാൽ … Continue reading വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും പാസ്പോർട്ടിൽ ഭാര്യയുടെയോ ഭർത്താവിൻറെയോ പേര് ചേർക്കാൻ പുതിയ സംവിധാനം…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed