അയർലണ്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് പുതിയ പ്രതീക്ഷയുടെ വാതിൽ തുറക്കുന്നു…!
അയർലണ്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് പുതിയ പ്രതീക്ഷയുടെ വാതിൽ തുറന്നു ഡബ്ലിൻ: അയർലണ്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് പുതിയ പ്രതീക്ഷയുടെ വാതിൽ തുറന്നിരിക്കുകയാണ്. ഇതുവരെ സ്വകാര്യ മേഖലയിൽ മാത്രമായിരുന്നു വിദേശ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് ജോലി ചെയ്യാൻ സാധിച്ചിരുന്നത്. ഇപ്പോഴിതാ, ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മേഖലയിൽ പ്രവേശനം ലഭ്യമാകുമെന്ന ഉറപ്പാണ് ഇപ്പോൾ ഉയരുന്നത്. ആരോഗ്യ മേഖലയിൽ സ്ഥിരതയും മികച്ച ശമ്പളവും തേടിയെത്തുന്ന വിദേശ തൊഴിലാളികൾക്ക് ഇത് വലിയ ആശ്വാസമാണ്. 2022 മുതൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് … Continue reading അയർലണ്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് പുതിയ പ്രതീക്ഷയുടെ വാതിൽ തുറക്കുന്നു…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed