ഒളിംപിക്സ് വനിതാ ഗുസ്തിയിൽ പുതു ചരിത്രം; വിനേഷ് ഫോഗട്ട് ഫൈനലിൽ; സ്വർണമോ വെള്ളിയോ ഉറപ്പിച്ചു

പാരീസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ. ആവേശകരമായ സെമിപോരാട്ടത്തിൽ ക്യൂബയുടെ യുസ്‌നെലിസ് ലോപ്പസിനെയാണ് വിനേഷ് ഫോഗട്ട് വീഴ്ത്തിയത്. 5–0നാണ് വിനേഷ് ഫോഗട്ടിന്റെ വിജയം. New history in Olympic women’s wrestling; Vinesh Phogat in the final ഇതോടെ, ഒളിംപിക്സ് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും വിനേഷ് ഫോഗട്ട് സ്വന്തമാക്കി. ഇതോടെ, ഈ ഒളിംപിക്സിൽ ആദ്യമായി ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ ഉറപ്പാക്കി. പാരിസ് … Continue reading ഒളിംപിക്സ് വനിതാ ഗുസ്തിയിൽ പുതു ചരിത്രം; വിനേഷ് ഫോഗട്ട് ഫൈനലിൽ; സ്വർണമോ വെള്ളിയോ ഉറപ്പിച്ചു