ആ സൗണ്ട് കേട്ട് വിശ്വസിക്കരുതേ… ഫോൺപേ, ഗൂഗിൾപേ ആപ്പുകൾ വഴി പുതിയ തട്ടിപ്പ്…! സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്

യുപിഐ ആപ്പുകളുടെ മറവില്‍ പുത്തന്‍ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. ഫോൺപേ, ഗൂഗിൾപേ എന്നിവയോട് സാമ്യമുള്ള വ്യാജ ആപ്പുകൾ സൃഷ്‍ടിച്ചാണ് തട്ടിപ്പുകാർ ഇടപാടുകാരില്‍ നിന്ന് പണം തട്ടുന്നത്. തിരക്കിലായിരിക്കുമ്പോൾ ഫോണിൽ പണം വന്നോ എന്ന് നോക്കുന്നതിനുപകരം സൗണ്ട് ബോക്സ് ശബ്‍ദം കേട്ട് പേമെന്‍റ് ഉറപ്പിക്കുകയാകും പല കടയുടമകളും ചെയ്യുക. എന്നാൽ സൗണ്ട്ബോക്സ് പേയ്‌മെന്‍റ് ലഭിച്ചു എന്നതിന്‍റെ സൂചനയായി റിംഗ് ചെയ്താലും തുക അക്കൗണ്ടിലേക്ക് എത്തുകയില്ല. പകരം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് എത്തുക. ടെലിഗ്രാം പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് വ്യാജ … Continue reading ആ സൗണ്ട് കേട്ട് വിശ്വസിക്കരുതേ… ഫോൺപേ, ഗൂഗിൾപേ ആപ്പുകൾ വഴി പുതിയ തട്ടിപ്പ്…! സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്