വാട്‌സാപ്പില്‍ പുതിയ ഫീച്ചർ ! ഇനി വാട്സാപ്പിൽ നിന്നുതന്നെ ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം
ഉപഭോക്താക്കള്‍ക്കായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. ഇനി വാട്‌സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനാവും. New feature on WhatsApp! Now you can scan and send documents from WhatsApp itself പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായിക്കും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. വാട്‌സാപ്പില്‍ ഒരു ചാറ്റ് വിന്‍ഡോ … Continue reading വാട്‌സാപ്പില്‍ പുതിയ ഫീച്ചർ ! ഇനി വാട്സാപ്പിൽ നിന്നുതന്നെ ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed