ദില്ലി: ടോള്‍ പ്ലാസകളിലൂടെ കടന്നു പോകുന്നവര്‍ ഇന്ന് മുതല്‍ ശ്രദ്ധിക്കണം. പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ രാജ്യത്ത് അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ) ഫാസ്‌ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളിലാണ് വലിയ മാറ്റം വരുത്തിയിട്ടുള്ളത്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും നേരിട്ട് ബാധിക്കും. ആദ്യത്തേത് വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല എന്നതാണ്. ബാലന്‍സ് ഇല്ലാതിരിക്കുക, കെ … Continue reading ഇന്ന് മുതൽ ടോൾ പ്ലാസകൾ കടക്കും മുമ്പ് ഇതൊന്ന് ശ്രദ്ധിക്കൂ; ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള എല്ലാവരേയും നേരിട്ട് ബാധിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed