മറവിരോഗം മറന്നേക്കൂ…പുതിയ മരുന്ന് വരുന്നു…!
മറവിരോഗം മറന്നേക്കൂ…പുതിയ മരുന്ന് വരുന്നു…! ഡിമെൻഷ്യയ്‌ക്കെതിരായ ചികിത്സയിൽ പുതിയ പ്രതീക്ഷയേകുന്ന മരുന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തിയതായി റിപ്പോർട്ട്. ആന്റിബോഡി അടിസ്ഥാനമാക്കിയുള്ള ഈ പുതിയ മരുന്ന് വികസിപ്പിച്ചത് ബഹുരാഷ്ട്ര ഔഷധ കമ്പനിയായ റോഷ് ആണ്. ഇവയെ നിയന്ത്രിക്കാൻ കഴിയുന്ന ട്രോണ്റൈൻമാബ് എന്ന ആന്റിബോഡി മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണമാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഈ മരുന്നിന്റെ ഉപയോഗത്തിലൂടെ ഏഴുമാസത്തിനകം ഡിമെൻഷ്യ നിയന്ത്രിക്കാനാകുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഡിമെൻഷ്യയ്ക്ക് പ്രധാനമായും കാരണം തലച്ചോറിലെ നാഡീകോശങ്ങൾക്കിടയിൽ അടിഞ്ഞുകൂടുന്ന ആമിലോയ്ഡ് പ്രവാഹങ്ങളാണ്. 1.8 എംജി, 3.6 എംജി എന്നിങ്ങനെ … Continue reading മറവിരോഗം മറന്നേക്കൂ…പുതിയ മരുന്ന് വരുന്നു…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed