അല്‍ഷിമേഴ്‌സ് രോഗികൾക്ക് ആശ്വാസമായി പുതിയ മരുന്ന് എത്തുന്നു ! ദിവസം ഒറ്റ ഗുളിക കൊണ്ട് രോഗം നിയന്ത്രിക്കാം:

ഓർമ്മകൾ ഇല്ലാതാകുന്ന ഡിമന്‍ഷ്യയ്ക്ക് പ്രധാന കാരണം അല്‍ഷിമേഴ്‌സാണ്. ലോകത്താകെയുള്ള ഡിമന്‍ഷ്യ രോഗികളില്‍ 70 ശതമാനത്തോളവും അല്‍ഷിമേഴ്‌സ് മൂലം ഡിമന്‍ഷ്യ ബാധിച്ചവരാണ്. അല്‍ഷിമേഴ്‌സ് രോഗത്തിന് നിലവില്‍ ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.New drug brings relief to Alzheimer’s patients എന്നാല്‍ ഈ രോഗം തടയുന്ന മരുന്ന് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്‌. സ്‌കോട്ട്‌ലന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടോറസ് തെറാപ്യൂട്ടിക്‌സ് ലിമിറ്റഡ് എന്ന മരുന്നുകമ്പനിയാണ് ഈ മരുന്ന് വികസിപ്പിച്ചത്.ഹൈഡ്രോമീഥൈല്‍തയോണിന്‍ മെസിലേറ്റ് എന്ന മരുന്നാണ് രോഗികളില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്.തലച്ചോറില്‍ അടിഞ്ഞുകൂടുന്ന ‘ടൗ’ (Tau) എന്ന … Continue reading അല്‍ഷിമേഴ്‌സ് രോഗികൾക്ക് ആശ്വാസമായി പുതിയ മരുന്ന് എത്തുന്നു ! ദിവസം ഒറ്റ ഗുളിക കൊണ്ട് രോഗം നിയന്ത്രിക്കാം: