കാൻസർ ചികിത്സയിൽ ലോകത്തെ ഞെട്ടിച്ച് പുതിയ കണ്ടെത്തൽ മസ്തിഷ്ക അർബുദത്തിന്റെ ഏറ്റവും മാരകമായ വകഭേദങ്ങളിലൊന്നായ ഗ്ലിയോബ്ലാസ്റ്റോമയെ (Glioblastoma) പ്രതിരോധിക്കാൻ പുതിയ ഇമ്യൂണോതെറാപ്പി വിജയകരമെന്ന് കണ്ടെത്തൽ. അമേരിക്കയിലെ മാസ് ജനറൽ ക്യാൻസർ സെന്ററിലെ (Mass General Cancer Center) ഗവേഷകർ നടത്തിയ പരീക്ഷണത്തിലാണ് ലോകത്തിന് പ്രത്യാശ നൽകുന്ന ഈ ഞെട്ടിക്കുന്ന ഫലങ്ങൾ പുറത്തുവന്നത്. ചികിത്സാ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കുന്ന ഈ പഠനഫലം ‘ദ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ്’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷണത്തിൽ പങ്കെടുത്ത ആദ്യ മൂന്ന് രോഗികളിലും … Continue reading അഞ്ച് ദിവസം കൊണ്ട് അപ്രത്യക്ഷമായ ട്യൂമർ: ബ്രെയിൻ ക്യാൻസറിന് അന്ത്യം കുറിക്കുമോ? കാൻസർ ചികിത്സയിൽ ലോകത്തെ ഞെട്ടിച്ച് പുതിയ കണ്ടെത്തൽ…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed