പ്രമുഖ എഡ്യൂ-ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും തമ്മിലുള്ള സ്പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പ് കരാർ സുപ്രീം കോടതി റദ്ദാക്കി. 58 കോടി രൂപയുടെ സ്പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പാക്കിയ നടപടിയാണ് കോടതി റദ്ദാക്കിയത്. ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലാണ് ഇരുവരും തമ്മിലുള്ള കരാറിന് അംഗീകാരം നൽകിയത്. ബൈജൂസിന് പണം കടം നൽകിയവർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ബൈജൂസ്-ബിസിസിഐ ഒത്തുതീർപ്പ് കരാർ അംഗീകരിച്ച ദേശീയ … Continue reading ബൈജൂസിന് പുതിയ പ്രതിസന്ധി; ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പാക്കിയ കരാർ സുപ്രീം കോടതി റദ്ദാക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed