ഡൽഹി: രാജ്യത്ത് ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിൽ റെയിൽവേയുടെ പുതിയ പരിഷ്‌കാരം ഇന്നുമുതൽ നിലവിൽ വരും. ടിക്കറ്റ് റിസർവേഷന്റെ സമയപരിധി വെട്ടികുറച്ചുകൊണ്ടാണ് റെയിൽവേയുടെ തീരുമാനം. നിലവിലുള്ള 120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്.(New change in train ticket booking is effective from today) പുതിയ തീരുമാന പ്രകാരം ഇനി മുതൽ 60 ദിവസം (യാത്രാ തീയതി ഒഴികെ) മുമ്പ് വരെ മാത്രമേ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാൻ സാധിക്കുകയുള്ളൂ. … Continue reading ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; റിസർവേഷനിൽ പുതിയ മാറ്റം ഇന്ന് മുതൽ, ഇക്കാര്യങ്ങൾ അറിയണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed