ഏതൊരു ഉൽപ്പന്നത്തിനും കൂടുതൽ ആവശ്യക്കാരുണ്ടാകുമ്പോൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന പ്രവണത പൊതുവെ കണ്ടുവരുന്നതാണ്. പ്രത്യേകിച്ച് ഉത്സവകാലങ്ങളിൽ. New app launched to identify fake pappad. അതിനാൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കാനുള്ള പ്രവണതയും വർദ്ധിക്കും. എന്നാൽ ഈ ഓണക്കാലത്ത് അക്കളി നടക്കില്ല. വരുന്ന ഓണക്കാലത്ത് വ്യാജന്മാരുടെ എണ്ണം കൂടിയേക്കാമെന്ന് കണക്കാക്കി കേരള പപ്പടം മാനുഫാക്ചേഴ്സ് അസോസിയേഷൻ വ്യാജന്മാർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. വ്യാജന്മാർക്കെതിരെ സാങ്കേതിക വിദ്യയെ തന്നെ കൂട്ടുപിടിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. മുദ്ര ആപ്പുമായാണ് വ്യാജന്മാരെ … Continue reading ഓണക്കാലത്തെ പപ്പട കള്ളത്തരം ഇനി നടക്കില്ല; പപ്പടത്തിലെ ‘കള്ളവും ചതിയും’ തിരിച്ചറിയാൻ കിടിലൻ ആപ്പ് എത്തി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed