അ​ഗ്നിവീർ വിദ്യാർഥിനി ഗായത്രിയുടെ ആത്മഹത്യ; അമ്മ രാജിക്കൊപ്പം താമസിക്കുന്ന ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ

പത്തനംതിട്ടയിൽ ആത്മഹത്യ ചെയ്ത അ​ഗ്നിവീർ കോഴ്സ് വിദ്യാർഥിനി ഗായത്രിയുടെ മരണത്തിൽ പുതിയ ആരോപണം. അമ്മ രാജിക്കൊപ്പം ഇപ്പോൾ താമസിക്കുന്ന ആദർശിനെതിരെയാണ് ആരോപണവുമായി രണ്ടാനച്ഛൻ ചന്ദ്രശേഖരൻ രംഗത്തെത്തിയത്. അടൂരിലെ ആർമി റിക്രൂട്ട്മെൻ്റ് പരിശീലന കേന്ദ്രത്തിലേക്ക് മകളെ പഠിക്കാൻ വിടരുതെന്ന് താൻ പറഞ്ഞിരുന്നതായും ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയെ തൂങ്ങി മരിച്ചെന്ന് കണ്ടെത്തിയ ദിവസം രാവിലെ വരെ ആദർശ് വീട്ടിലുണ്ടായിരുന്നെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. ലോറി ഡ്രൈവറായ ആദർശ് ഗോവക്ക് പോയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരമെന്നും രണ്ടാനച്ഛൻ ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. ആദർശിനേക്കുറിച്ചും … Continue reading അ​ഗ്നിവീർ വിദ്യാർഥിനി ഗായത്രിയുടെ ആത്മഹത്യ; അമ്മ രാജിക്കൊപ്പം താമസിക്കുന്ന ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ