ലോട്ടറി അടിച്ചില്ലെങ്കിലും നെട്ടൂരിലെ ആ ഭാ​ഗ്യവതി ഹാപ്പിയാണ്

ലോട്ടറി അടിച്ചില്ലെങ്കിലും നെട്ടൂരിലെ ആ ഭാ​ഗ്യവതി ഹാപ്പിയാണ് മരട്: നെട്ടൂരിലെ വീട്ടമ്മ ആഹ്ലാദത്തിലാണ്. ലോട്ടറി അടിച്ചില്ലെന്ന് തെളിഞ്ഞതിന്റെ ആശ്വാസം. ബംപറടിച്ച ടിക്കറ്റ് വിറ്റ നെട്ടൂരിലെ ഏജന്റ് ലതീഷ് ഞായറാഴ്ച നടത്തിയ വെളിപ്പെടുത്തലു കാരണം സമാധാനം പോയ ഒരു വീട്ടമ്മയുണ്ടായിരുന്നു. ഈ വീട്ടമ്മയ്ക്കാണ് ലോട്ടറി അടിച്ചതെന്നായിരുന്നു ലതീഷ് പറഞ്ഞത്. വീട്ടമ്മ ഉടൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുമെന്നും പറഞ്ഞു. പിന്നീട് ജനക്കൂട്ടത്തെ ഭയന്ന് എത്തില്ലെന്നും അറിയിച്ചു. എന്നാൽ വീട് ഏതാണെന്ന് മാധ്യമങ്ങൾ അറിയുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ സമാധാനം പോയി. അടിയ്ക്കാത്ത … Continue reading ലോട്ടറി അടിച്ചില്ലെങ്കിലും നെട്ടൂരിലെ ആ ഭാ​ഗ്യവതി ഹാപ്പിയാണ്