ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!
ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!ജറുസലം:ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തിൽ, ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന സൂചനകളുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഖമനയി “ഇനിയില്ല” എന്ന് സൂചിപ്പിക്കുന്ന നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഖമനയിയുടെ താമസസ്ഥലവും, ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്യിലെ കമാൻഡർമാരും മുതിർന്ന ആണവ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. ‘തെരുവിലിറങ്ങി ജോലി പൂർത്തിയാക്കണം’ എന്ന് ആവശ്യപ്പെട്ട് … Continue reading ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed