ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി വിടവാങ്ങി കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശിനിയായ ദുർഗ കാമി (21) അന്തരിച്ചു. ശ്വാസകോശം പൂർണമായി പ്രവർത്തനരഹിതമായതിനെ തുടർന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. വ്യാഴാഴ്ച രാത്രി 10.05നായിരുന്നു അന്ത്യം. രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ നടത്തിയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ദുർഗയ്ക്ക് പുതുജീവൻ ലഭിച്ചുവെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാരും ബന്ധുക്കളും. കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബു … Continue reading മാറ്റിവച്ച ഹൃദയവും തുണയായില്ല; എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി വിടവാങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed