നേപ്പാൾ വിമാനദുരന്തം; 18 മൃതദേഹങ്ങൾ കണ്ടെത്തി, രക്ഷപ്പെട്ടത് പൈലറ്റ് മാത്രം
കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിൽ ടേക്ക്ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെത്തി. ഗുരുതര പരിക്കുകളോടെ പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്. ജീവനക്കാരടക്കം 19 പേർ യാത്ര ചെയ്ത വിമാനമാണ് അപകടത്തിൽപ്പെട്ടത്.(Nepal plane crash; 18 bodies were found) ഇന്ന് രാവിലെ 11.15 ഓടെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. ആഭ്യന്തര സര്‍വീസ് നടത്തുന്ന സൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് വിമാനം ഇടിച്ചു … Continue reading നേപ്പാൾ വിമാനദുരന്തം; 18 മൃതദേഹങ്ങൾ കണ്ടെത്തി, രക്ഷപ്പെട്ടത് പൈലറ്റ് മാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed