നെന്മാറ സജിത കൊലക്കേസ്; പ്രതി ചെന്താമരയ്ക്ക് ജീവപര്യന്തം ശിക്ഷ; നാലേകാൽ ലക്ഷം രൂപ പിഴയും അടയ്‌ക്കണം
നെന്മാറ സജിത കൊലക്കേസ്; പ്രതി ചെന്താമരയ്ക്ക് ജീവപര്യന്തം ശിക്ഷ പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും നാലേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് ഈ നിർണായക വിധി. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമം തുടങ്ങിയ മൂന്ന് വകുപ്പുകളിലായി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. “ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ല” എന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടപ്പോൾ, പ്രതിഭാഗം … Continue reading നെന്മാറ സജിത കൊലക്കേസ്; പ്രതി ചെന്താമരയ്ക്ക് ജീവപര്യന്തം ശിക്ഷ; നാലേകാൽ ലക്ഷം രൂപ പിഴയും അടയ്‌ക്കണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed