നെന്മാറ ഇരട്ടക്കൊലപാതകം; പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്

സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി പാലക്കാട്: നെന്മാറ ഇരട്ടകൊലപാതകക്കേസിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. നെന്മാറ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ച 14 പേർക്കെതിരെയാണ് കേസെടുത്തത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.(Nenmara Double murder; Police registered case against protestors) ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ പ്രതിഷേധിച്ചവർക്കെതിരെയാണ് കേസെടുത്തത്. ചെന്താമരയെ പിടികൂടി നെന്മാറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധത്തിനിടെ നാട്ടുകാർ പൊലീസ് സ്റ്റേഷന്റെ ഗേറ്റ് തകർക്കുകയും ചെയ്തിരുന്നു. പിന്നാലെ … Continue reading നെന്മാറ ഇരട്ടക്കൊലപാതകം; പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്