നെല്ലാപ്പാറയിലെ ‘മരണവളവ്’; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ?

നെല്ലാപ്പാറയിലെ ‘മരണവളവ്’; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ? മൂവാറ്റുപുഴ–പുനലൂർ സംസ്ഥാന പാതയിലെ തൊടുപുഴ–പാലാ റോഡിൽ നെല്ലാപ്പാറ വീണ്ടും അപകട വാർത്തകളിൽ നിറയുകയാണ്. കുരിശുപള്ളി വളവിനോട് ചേർന്ന ഈ ഭാഗം വർഷങ്ങളായി അപകട ഹോട്ട്‌സ്പോട്ടായി തുടരുമ്പോഴും സ്ഥിരപരിഹാരം ഇന്നും കാത്തിരിക്കുകയാണ്. ഒടുവിലായി ചൊവ്വാഴ്ച വൈകീട്ട് നടന്ന അപകടത്തിൽ ഗർഭിണിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റത് പ്രദേശത്തിന്റെ അപകടഭീഷണി വീണ്ടും തുറന്നുകാട്ടി. നിയന്ത്രണം വിട്ട ലോറി കാറിനെ ഇടിച്ച് രണ്ട് വാഹനങ്ങളും താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും വലിയ ദുരന്തം ഒഴിവായത് ഭാഗ്യകരം … Continue reading നെല്ലാപ്പാറയിലെ ‘മരണവളവ്’; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ?