കോൺഗ്രസ് പ്രദേശിക നേതാവിന്റെ വീടിന് നേരെ അയൽവാസികളുടെ ആക്രമണം; രണ്ടു സ്ത്രീകളടക്കം മൂന്നുപേർക്കെതിരെ കേസ്

പത്തനംതിട്ട: കോൺഗ്രസ് പ്രദേശിക നേതാവിന്റെ വീടിന് നേരെ അയൽവാസികളുടെ ആക്രമണം. കൊടുമണിലാണ് സംഭവം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വഴിത്തർക്കത്തിനെ തുടർന്നാണ് കോൺഗ്രസ് നേതാവ് അനിൽ കൊച്ചുമുഴിക്കലിന്റെ വീട് അയൽവാസികൾ അടങ്ങുന്ന സംഘം അടിച്ചു തകർക്കുകയായിരുന്നു. സഹോദരി ശ്രീവിദ്യയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. മൂന്നുപേരെ പ്രതിചേർത്ത് കേസെടുത്തതായി കൊടുമൺ പോലീസ് പറഞ്ഞു. വീട്ടിലെത്തിയ അയൽവാസികളായ അനിൽ,അജിത,സുമ എന്നിവർ വീട് ആക്രമിക്കുകയും തടയാൻ ശ്രമിച്ച ശ്രീദേവിയെയും മൂത്ത സഹോദരനെയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. വഴി … Continue reading കോൺഗ്രസ് പ്രദേശിക നേതാവിന്റെ വീടിന് നേരെ അയൽവാസികളുടെ ആക്രമണം; രണ്ടു സ്ത്രീകളടക്കം മൂന്നുപേർക്കെതിരെ കേസ്