വളപട്ടണം കവർച്ചാകേസിൽ അയൽവാസി കസ്റ്റഡിയിൽ; മോഷണം പോയത് ഒരുകോടി രൂപയും മുന്നൂറിലേറെ പവൻ ആഭരണങ്ങളും

കണ്ണൂർ: കണ്ണൂർ വളപട്ടണം കവർച്ചാകേസിൽ അയൽവാസി കസ്റ്റഡിയിൽ. അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവൻ ആഭരണങ്ങളും കവർന്ന കേസിൽ അയൽവാസിയാണ് പോലീസിനെ റ പിടിയിലായത്. കൊച്ചു കൊമ്പൽ വിജേഷ് (30) നെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോ​​ദ്യം ചെയ്തുതു വരുന്നു. അഷ്റഫുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വെൽഡിങ് തൊഴിലാളിയായ വിജേഷ് എന്ന് പോലീസ് പറയുന്നു. കവർച്ച ചെയ്ത പണവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തെന്നും റിപ്പോർട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് … Continue reading വളപട്ടണം കവർച്ചാകേസിൽ അയൽവാസി കസ്റ്റഡിയിൽ; മോഷണം പോയത് ഒരുകോടി രൂപയും മുന്നൂറിലേറെ പവൻ ആഭരണങ്ങളും