വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്കയെയും പേരക്കുട്ടിയെയും മുൻ വൈരാഗ്യത്തിന്റെ പേരിൽ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബദൗനില്‍ ഹയാത്ത് നഗര്‍ സ്വദേശി ഗീതാദേവിയും (55) മൂന്നുവയസുള്ള പേരക്കുട്ടി കല്‍പനയുമാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.Neighbor beats middle-aged woman and granddaughter to death ഭാരമുള്ള ആയുധം കൊണ്ട് തച്ചുതകര്‍ത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. ദേവിയുടെ ഭര്‍ത്താവ് രാംനാഥ് ജോലിക്കായി ഗ്രാമത്തിന് പുറത്തായിരുന്നു. ബദൗന്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ സിങ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് ടീമും തെളിവുകള്‍ ശേഖരിച്ചു. പ്രാഥമികാന്വേഷണത്തില്‍ രാംനാഥിന്‍റെ … Continue reading 10 വർഷത്തെ ഒടുങ്ങാത്ത പക: വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്കയെയും പേരക്കുട്ടിയെയും അടിച്ചു കൊലപ്പെടുത്തി അയൽവാസി..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed