‘നെഹ്‌റു യുവ കേന്ദ്ര’ ഇനി ‘മേരാ യുവഭാരത്’; പേര് മാറ്റി കേന്ദ്രം

ന്യൂഡൽഹി: നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ. ‘മേരാ യുവഭാരത്’ എന്നാണ് പുതിയ പേര്. ഈ പേര് ആണ് ഇപ്പോൾ എൻവൈകെയുടെ വെബ്സൈറ്റിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയാണ് പേരുമാറ്റം സംബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിച്ചത്. ലോ​ഗോ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പേരുമാറ്റത്തിന് പിന്നിലെ കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. 1972ലാണ് നെഹ്റു യുവ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലാണ് നെഹ്റു യുവ കേന്ദ്രം … Continue reading ‘നെഹ്‌റു യുവ കേന്ദ്ര’ ഇനി ‘മേരാ യുവഭാരത്’; പേര് മാറ്റി കേന്ദ്രം