ജലരാജാവിനെ കാത്ത് പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, ആലപ്പുഴ ആവേശത്തിൽ
ആലപ്പുഴ: പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ വള്ളംകളിക്ക് തുടക്കമാകും. രണ്ട് മണിക്ക് ആണ് ഉദ്ഘാടന ചടങ്ങ് നടക്കുക. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. (Nehru trophy boat race today) വൈകീട്ട് നാല് മണി മുതൽ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും … Continue reading ജലരാജാവിനെ കാത്ത് പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, ആലപ്പുഴ ആവേശത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed