നെഹ്റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്ന പ്രകാശനം ചെയ്യാൻ കുഞ്ചാക്കോ ബോബൻ; ടിക്കറ്റ് വിൽപന 10ന് തുടങ്ങിയേക്കും

നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ ടിക്കറ്റ് വിൽപന ഈമാസം 10ന് തുടങ്ങാൻ സാധ്യത. ടിക്കറ്റുകൾ പ്രിന്റ് ചെയ്ത് എത്തിയെങ്കിലും അവയിൽ ഹോളോഗ്രാം പതിപ്പിക്കൽ പൂർത്തിയാകാത്തതിനാലാണു വിൽപന വൈകുന്നത്. ഏകദേശം 20,000 ടിക്കറ്റുകളാണു വിൽക്കാൻ പദ്ധതിയിടുന്നത്. 15 ന് ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങിയേക്കും. (Nehru Trophy Boat Race: Kunchacko Boban to release mascot; Ticket sales may start on 10) ഓഗസ്റ്റ് 10നു പുന്നമടയിലാണു വള്ളംകളി. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് … Continue reading നെഹ്റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്ന പ്രകാശനം ചെയ്യാൻ കുഞ്ചാക്കോ ബോബൻ; ടിക്കറ്റ് വിൽപന 10ന് തുടങ്ങിയേക്കും