ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ: പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ
പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര രാജകീയമായി ഫൈനലിലേക്ക്. ഫൈനലിനു യോഗ്യത നേടാൻ വേണ്ടിയിരുന്ന 84 മീറ്റർ യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽത്തന്നെ മറികടന്നാണ് നീരജിന്റെ ഫൈനൽ പ്രവേശനം.89.34 മീറ്റർ ദൂരമാണ് നീരജ് കണ്ടെത്തിയത്. (Neeraj Chopra winfinal in Paris Olympics Javelin Throw ) അതേസമയം, ഗുസ്തിയിൽ മെഡൽ പ്രതീക്ഷകൾക്ക് തിളക്കമേറ്റി വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നാം സീഡും നിലവിലെ ഒളിംപിക് സ്വർണ … Continue reading ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ: പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed