പ്രണയത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു; സർപ്രൈസ് വിവാഹത്തെപ്പറ്റി വെളിപ്പെടുത്തി നീരജ് ചോപ്ര

രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര വിവാഹിതനായി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് താരം സർപ്രൈസ് വിവാഹത്തെപ്പറ്റി വെളിപ്പെടുത്തിയത്. ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിന് കുടുംബത്തിനാെപ്പം തുടക്കമിട്ടെന്നും ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന ഓരോ അനുഗ്രഹത്തിനും നന്ദി. പ്രണയത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു, എന്നെന്നും സന്തോഷത്തോടെ” എന്ന അടിക്കുറിപ്പോടെയാണ് നീരജ് ഇൻസ്റ്റാഗ്രാമിലും എക്സിലുമായി വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. അത്‌ലറ്റിന്റെ അമ്മാവൻ പറയുന്നതനുസരിച്ച് നീരജിന്റെ ഭാര്യ ഹിമാനി ഇപ്പോൾ അമേരിക്കയിൽ വിദ്യാർഥിയാണ് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഒരു … Continue reading പ്രണയത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു; സർപ്രൈസ് വിവാഹത്തെപ്പറ്റി വെളിപ്പെടുത്തി നീരജ് ചോപ്ര