അതിക്രമിച്ച് കയറി നീലക്കുറിഞ്ഞി നശിപ്പിച്ചു; പ്രതികൾക്കെതിരെ ക്രിമിനൽ കേസ്
രാജാക്കാട് എസ്എച്ച്ഒയ്ക്ക് സബ്കളക്ടർ ഇത് സംബന്ധിച്ച കത്ത് നൽകി മൂന്നാർ: ഇടുക്കി ചൊക്രമുടിയിൽ അതിക്രമിച്ച് കയറി നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കടുത്ത നടപടി. കൃത്യം ചെയ്തവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ദേവികുളം സബ് കളക്ടർ പൊലീസിന് നിർദ്ദേശം നൽകി. രാജാക്കാട് എസ്എച്ച്ഒയ്ക്ക് സബ്കളക്ടർ ഇത് സംബന്ധിച്ച കത്ത് നൽകി.(Neelakurinji was destroyed; Criminal case against accused) കഴിഞ്ഞ വ്യാഴ്ചയാണ് വിവാദ ഭൂമിയിൽ ഒരു സംഘം അതിക്രമിച്ചു കയറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചത്. കൈയേറ്റം … Continue reading അതിക്രമിച്ച് കയറി നീലക്കുറിഞ്ഞി നശിപ്പിച്ചു; പ്രതികൾക്കെതിരെ ക്രിമിനൽ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed