നീലഗിരിയിൽ നീലക്കുറിഞ്ഞി പൂത്തു, 18 വർഷങ്ങൾക്കു ശേഷം ; ഊട്ടിയിലേക്ക് സന്ദർശക പ്രവാഹം

ഊട്ടി: നീലഗിരി മലനിരകൾക്ക് വീണ്ടും നീലക്കുറിഞ്ഞി ശോഭ. പന്ത്രണ്ട് വർഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞികൾ (സ്‌ട്രോബിലാന്തസ് കുന്തിയാനസ്) നീലഗിരി ജില്ലയിലെ എപ്പനാട്, ചെങ്കമുടി, ഊട്ടിക്കടുത്തുളള എബാനാട് മലനിരകളിൽ വ്യാപകമായി പൂത്തു.Neelakurinji bloomed again for the Nilgiris കേരളത്തിൽ നിന്നടക്കം സന്ദർശക പ്രവാഹം.2006 ലാണ് അവസാനമായി പുഷ്പിച്ചത്. 2018 മേയ് മാസത്തിൽ പൂക്കുമെന്ന് കരുതി. കാലാവസ്ഥാ വ്യതിയാനം കാരണം നീണ്ടു. ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ പൂക്കുന്നവ വരെയുണ്ട്. സമുദ്ര നിരപ്പിൽ … Continue reading നീലഗിരിയിൽ നീലക്കുറിഞ്ഞി പൂത്തു, 18 വർഷങ്ങൾക്കു ശേഷം ; ഊട്ടിയിലേക്ക് സന്ദർശക പ്രവാഹം