ആധുനികകാലത്ത് കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇപ്പോഴും സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെ എതിര്‍ക്കുന്നവരുണ്ട്. ലൈംഗിക വിദ്യാഭ്യാസം എന്നാല്‍ ക്ലാസ് മുറിയില്‍ ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നതാണ് എന്നാണ് പലരുടെയും വിചാരം. എന്നാല്‍ കാലം ഇത്രയും അധപതിച്ച സാഹചര്യത്തില്‍ ലൈംഗിക ക്ലാസുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ‘എന്താണ് ബാഡ് ടച്ചും ഗുഡ് ടച്ചും?’ലൈംഗിക അതിക്രമത്തിൽനിന്നു രക്ഷപ്പെടാൻ ഓരോ കുട്ടികൾക്കും രക്ഷിതാക്കൾ നൽകുന്ന ഏറ്റവും അടിസ്ഥാനപരമായ നിർദേശമാണത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അതിൽനിന്നു തുടങ്ങുന്നു. ഓരോ രക്ഷിതാവും കുട്ടികളെ ‘ബാഡ് ടച്ച്’ എന്താണെന്നു പഠിപ്പിക്കുന്നതിനു പിന്നിലും വ്യക്തമായ കാരണങ്ങളുണ്ട്. … Continue reading ആധുനികകാലത്ത് കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ