ഹോം സ്റ്റേ വാടകയ്ക്ക് എടുത്ത് വമ്പൻ ചീട്ടുകളി; ലക്ഷങ്ങളുമായി കളിക്കാനെത്തിയവർ നെടുമ്പാശേരി പോലീസിന്റെ പിടിയിൽ

നെടുമ്പാശേരിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. പായിപ്ര ചൂരത്തോട്ടിയിൽ കാസിം (55), പെരുമ്പാവൂർ പാറപ്പുറം പുളിക്കക്കുടി ദിലീപ് (51), കാലടി മറ്റൂർ കുടിയിരുപ്പിൽ ഷീൽ സെബാസ്റ്റ്യൻ (55), പൂണിത്തുറ തമ്മനം നന്ദനത്ത് പറമ്പ് സിയാദ് (51), തൃശൂർ മേലൂർ കുന്നപ്പിള്ളി കങ്ങുശേരി വീട്ടിൽ ശശി (63), വെങ്ങോല മുടിക്കൽ ചിറമൂടൻ ഷെഫീഖ് (48), പുതുവൈപ്പ് തേവക്കൽ വീട്ടിൽ ജോസ്ലൈൻ (38), വെണ്ണല ചളിക്കവട്ടം അറയ്ക്കൽ സിയാദ് (42), കല്ലൂർക്കാട് വാഴക്കുളം അച്ചക്കോട്ടിൽ അമൽ ശ്രീധർ (31), ചൊവ്വര … Continue reading ഹോം സ്റ്റേ വാടകയ്ക്ക് എടുത്ത് വമ്പൻ ചീട്ടുകളി; ലക്ഷങ്ങളുമായി കളിക്കാനെത്തിയവർ നെടുമ്പാശേരി പോലീസിന്റെ പിടിയിൽ