നെടുമങ്ങാട്ടെ കൃഷിയിടങ്ങളിൽ ഇനി നിർമിതബുദ്ധി കൃഷിയിറക്കും; സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യം…!
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൃഷി ചെയ്യാനൊരുങ്ങി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാങ്കേതികത ഉപയോഗിച്ച് കൃഷി കൂടുതൽ ലളിതവും ആയാസരഹി തവും ലാഭകരവുമാക്കാനൊരുങ്ങുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. കാർഷിക രംഗത്ത് എ.ഐ സാങ്കേതിക വിദ്യ ഉപയോഗപെടുത്തി സ്മാർട്ട് ഫാമിങ്ങ് എന്ന നൂതന ആശയം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയം കണ്ടതിന്റെ ആത്മ വിശ്വാസത്തിൽ ഇത് കൂടുതൽ ആളുകളിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നത്. കിലയുടെയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും സഹകരണത്തോടെ പനവൂർ, ആനാട് , അരുവിക്കര, … Continue reading നെടുമങ്ങാട്ടെ കൃഷിയിടങ്ങളിൽ ഇനി നിർമിതബുദ്ധി കൃഷിയിറക്കും; സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യം…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed