ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന പ്രതി രാഹുൽ രാജു (27)-വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ബസ് കാത്തുനിന്ന പെൺകുട്ടിയെ പ്രതികൾ കടന്നുപിടിക്കാൻ ശ്രമിച്ചു. സംഭവം കണ്ട ബന്ധു ചോദ്യം ചെയ്തതോടെ സ്ഥിതി വഷളായി. ചോദ്യം ചെയ്ത ബന്ധുവിനെ ഒന്നാം പ്രതിയായ ശ്രീജിത്തും രണ്ടാം പ്രതിയായ രാഹുൽ രാജും ചേർന്ന് ബാത്ത്‌റൂമിലേക്ക് വലിച്ചിഴച്ച് … Continue reading ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ