സിസേറിയനിന് പിന്നാലെ ‘ജനനേന്ദ്രിയത്തിലൂടെ വിസർജ്യം’—കുഞ്ഞിനു പാൽ കൊടുക്കാൻ പോലും കഴിയുന്നില്ല; നരകയാതനയിൽ യുവതി; ഡോക്ടർക്കെതിരെ കേസ്

സിസേറിയനിന് പിന്നാലെ ‘ജനനേന്ദ്രിയത്തിലൂടെ വിസർജ്യം’—കുഞ്ഞിനു പാൽ കൊടുക്കാൻ പോലും കഴിയുന്നില്ല; നരകയാതനയിൽ യുവതി; ഡോക്ടർക്കെതിരെ കേസ് നെടുമങ്ങാട് ∙ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയൻ പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായ 23 വയസ്സുകാരി, ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തേക്ക് പോകുന്നതിനെ തുടർന്ന് കടുത്ത ദുരിതത്തിലാണെന്ന് പരാതി. പ്രശ്നത്തിന് പരിഹാരമായി വയറിനു പുറത്തായി ‘സ്റ്റോമ ബാഗ്’ ഘടിപ്പിച്ച് വിസർജ്യം പുറത്തെടുക്കാമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. എന്നാൽ സ്റ്റോമ ബാഗ് ഘടിപ്പിച്ചിട്ടും ജനനേന്ദ്രിയത്തിലൂടെ വിസർജ്യം പുറത്ത് വരുന്നത് തുടരുകയാണെന്നും വേദന കുറയുന്നില്ലെന്നും യുവതി പറയുന്നു. ജൂൺ … Continue reading സിസേറിയനിന് പിന്നാലെ ‘ജനനേന്ദ്രിയത്തിലൂടെ വിസർജ്യം’—കുഞ്ഞിനു പാൽ കൊടുക്കാൻ പോലും കഴിയുന്നില്ല; നരകയാതനയിൽ യുവതി; ഡോക്ടർക്കെതിരെ കേസ്