തകർന്നടിഞ്ഞ് പ്രതിപക്ഷ കോട്ടകൾ; മഹാരാഷ്ട്രയിൽ എൻഡിഎ ചരിത്ര വിജയത്തിലേക്ക്:

ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്രയിൽ ഭൂരിപക്ഷം കൈവരിച്ചു. ബിജെപി, മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സീറ്റ് എന്ന നിലയിൽ ഇപ്പോൾ ഉയർന്നിരിക്കുകയാണ്. NDA on the verge of historic victory in Maharashtra: സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ശക്തമായ മുന്നേറ്റം നടത്തുന്ന എൻഡിഎ 288 സീറ്റുകളിൽ 223 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് നയിക്കുന്ന മഹാ വികാസ് അഘാഡി (എംവിഎ) 63 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷ നേതാക്കൾ … Continue reading തകർന്നടിഞ്ഞ് പ്രതിപക്ഷ കോട്ടകൾ; മഹാരാഷ്ട്രയിൽ എൻഡിഎ ചരിത്ര വിജയത്തിലേക്ക്: