ബിഹാർ തെരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റം അപ്രതീക്ഷിതമല്ല; മൂന്ന് പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി യോഗേന്ദ്ര യാദവ്

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വൻ മുന്നേറ്റം അപ്രതീക്ഷിതമല്ലെന്നും, അതിൽ ആശ്ചര്യപ്പെടാനൊന്നുമില്ലെന്നും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ഭാരത് ജോഡോ അഭിയാൻ ദേശീയ കൺവീനറുമായ യോഗേന്ദ്ര യാദവ് വ്യക്തമാക്കി. ദി വയർ-നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബിഹാറിലെ രാഷ്ട്രീയ പ്രവണതകളെയും വോട്ടിങ്ങ് സ്വഭാവത്തെയും കുറിച്ച് വിശദമായി വിശകലനം ചെയ്തത്. ഫലങ്ങൾ നിരാശാജനകമായിരിക്കാമെങ്കിലും അതിൽ അതിശയിക്കാനില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.നിലവിൽ ബിഹാറിലെ 200-ലേറെ സീറ്റുകളിൽ എൻഡിഎ മുന്നേറ്റം തുടരുമ്പോൾ, ഈ ഉയർച്ചയ്ക്കുള്ള മൂന്നു പ്രധാന കാരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി വലിയ സഖ്യം … Continue reading ബിഹാർ തെരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റം അപ്രതീക്ഷിതമല്ല; മൂന്ന് പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി യോഗേന്ദ്ര യാദവ്