കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് (NCCBM) വിവിധ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. സിമന്റ്, നിർമ്മാണ സാമഗ്രികൾ എന്നിവയുടെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും ഗുണനിലവാര പരിശോധനയിലും ലോകോത്തര നിലവാരം പുലർത്തുന്ന ഈ സ്ഥാപനത്തിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് ഏപ്രിൽ മാസത്തിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. വിവിധ പ്രോജക്ട് അസോസിയേറ്റ് തസ്തികകളും ഒഴിവുകളും ലഭ്യമായ പ്രധാന നഗരങ്ങളും ദേശീയ തലത്തിൽ … Continue reading എൻസിസിബിഎമ്മിൽ വമ്പൻ തൊഴിലവസരം! ബിടെക്, എംഎസ്‌സി ബിരുദധാരികൾക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; ഉടൻ അപേക്ഷിക്കൂ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed