എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്യാമ്പിനിടെ പീഡിപ്പിച്ച് എൻസിസി ഉദ്യോഗസ്ഥൻ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ആണ് സംഭവം. സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് ഒരു സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലിനെയും മറ്റ് ആറ് പേരെയും ബർഗൂർ പൊലീസ് അറസ്റ്റ് ചെയ്തു.NCC officer molested 8th class student during the camp. ക്യാമ്പിലുണ്ടായിരുന്ന ശിവരാമൻ (30) 13കാരിയെ സ്‌കൂളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആഞ്ച് മുതൽ ഒമ്പത് വരെ നടന്ന എൻസിസി ക്യാമ്പിൽ വസ്ച്ചാണ് പീഡനം … Continue reading ക്യാമ്പിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് എൻസിസി ഉദ്യോഗസ്ഥൻ; മറച്ചുവയ്ക്കാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed