മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ ചലച്ചിത്ര വിസ്മയം ‘നായകൻ’ വീണ്ടും വെള്ളിത്തിരയിലേക്ക്. ഇന്ദ്രജിത്ത് സുകുമാരൻ എന്ന നടന്റെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നായ ‘വരദനുണ്ണി’ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രതികാരം തീർക്കാൻ എത്തുകയാണ്. 4K ഡോൾബി അറ്റ്‌മോസ് മികവോടെ പുനർനിർമ്മിച്ച ചിത്രം 2026 ഏപ്രിലിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. കാലം തെറ്റിയെത്തിയ ക്ലാസിക് 2010-ൽ റിലീസ് ചെയ്ത സമയത്ത് ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും, പിൽക്കാലത്ത് സോഷ്യൽ … Continue reading വരദനുണ്ണി തിരികെ വരുന്നു! പകയുടെ കഥകളി ആടാൻ ഇന്ദ്രജിത്ത്; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നായകൻ’ 4K ദൃശ്യവിസ്മയമായി വീണ്ടും തിയേറ്ററുകളിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed