ബെംഗളൂരു: കർണാടകയിൽ മാവോയിസ്റ്റ് നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി. ഏറെ വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു ലക്ഷ്മി. ‘എ’ കാറ്റഗറിയിലുള്ള മാവോയിസ്റ്റ് നേതാവാണ് കീഴടങ്ങിയത്. ഇന്നലെ ഉഡുപ്പി ജില്ലാഭരണകൂടത്തിന് മുന്നിലാണ് ലക്ഷ്മി കീഴടങ്ങിയത്. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലക്ഷ്മിക്ക് പുനരധിവാസത്തിനായി ഇവർക്ക് ഏഴുലക്ഷം രൂപയാണ് സർക്കാർ നൽകുക. ഉത്തര കർണാടകയിലെകുന്ദാപുര താലൂക്കിലെ തൊമ്പാട്ടു സ്വദേശിയാണ് ലക്ഷ്മി. ഏതാനും വർഷങ്ങളായി ലക്ഷ്മി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. ലക്ഷ്മിക്കെതിരെ ഉഡുപ്പിയിൽ മൂന്നുകേസുകളാണ് നിലവിലുള്ളത്. നക്‌സൽവിരുദ്ധ സേനയ്‌ക്കെതിരേ വെടിവെപ്പ് നടത്തിയതിനും ഒരാളെ … Continue reading കർണാടകയിൽ ഇനി കീഴടങ്ങാൻ ആരുമില്ല; എ കാറ്റഗറി മാവോയിസ്റ്റ് നേതാവ് തൊമ്പാട്ടു ലക്ഷ്മിയ്ക്ക് ലഭിക്കുക 7 ലക്ഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed