നേവിയുടെ റിവർ ക്രോസിംഗ് ടീമെത്തും; വയനാട്ടിൽ ഇതുവരെ കണ്ടെടുത്തത് 45 മൃതദേഹങ്ങൾ; കരൾ പിളർത്തുന്ന കാഴ്ചയായി ചാലിയാർ

കല്‍പ്പറ്റ:വയനാട്ടിൽ ഉരുള്‍പൊട്ടലിൽ മുണ്ടക്കൈ, അട്ടമല മേഖലയില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാൻ നാവിക സേന സംഘമെത്തും. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാവിക സേനയുടെ സഹായം തേടി.Navy team to rescue people trapped in Mundakai and Attamala region due to landslides in Wayanad ഏഴിമലയില്‍ നിന്നാണ് നാവിക സേന സംഘം വയനാട്ടിലെത്തുക. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിന്‍റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ … Continue reading നേവിയുടെ റിവർ ക്രോസിംഗ് ടീമെത്തും; വയനാട്ടിൽ ഇതുവരെ കണ്ടെടുത്തത് 45 മൃതദേഹങ്ങൾ; കരൾ പിളർത്തുന്ന കാഴ്ചയായി ചാലിയാർ