എനിക്ക് ആറു കുട്ടികളുണ്ട്, നിങ്ങൾക്ക് നാല് കുട്ടികൾ വേണമെങ്കിൽ അതിന് ആരാണ് തടയുന്നത്? ബിജെപി നേതാവിന് ഒവൈസിയുടെ മറുപടി

എനിക്ക് ആറു കുട്ടികളുണ്ട്, നിങ്ങൾക്ക് നാല് കുട്ടികൾ വേണമെങ്കിൽ അതിന് ആരാണ് തടയുന്നത്? ബിജെപി നേതാവിന് ഒവൈസിയുടെ മറുപടി കുട്ടികളുടെ എണ്ണം വർധിപ്പിച്ച് രാജ്യം പിടിച്ചെടുക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന ബിജെപി നേതാവ് നവനീത് റാണയുടെ ആരോപണം പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന നവനീത് റാണയുടെ പരാമർശത്തിന് ശക്തമായ മറുപടിയുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. ‘എനിക്ക് ആറു കുട്ടികളുണ്ട്. നിങ്ങൾക്ക് നാല് കുട്ടികൾ വേണമെങ്കിൽ അതിന് ആരാണ് … Continue reading എനിക്ക് ആറു കുട്ടികളുണ്ട്, നിങ്ങൾക്ക് നാല് കുട്ടികൾ വേണമെങ്കിൽ അതിന് ആരാണ് തടയുന്നത്? ബിജെപി നേതാവിന് ഒവൈസിയുടെ മറുപടി