‘500 കോടി സ്യൂട്ട്‌കേസ്’ വിവാദം: നവ്ജോത് കൗർ സിദ്ധുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു

‘500 കോടി സ്യൂട്ട്‌കേസ്’ വിവാദം: നവ്ജോത് കൗർ സിദ്ധുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു പഞ്ചാബ് മുഖ്യമന്ത്രിയാകാൻ 500 കോടി രൂപ വേണ്ടിവരുമെന്ന പരാമർശം വിവാദമായതിനിടെ, നവ്ജോത് കൗർ സിദ്ധുവിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നവജ്യോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യയായ നവ്ജോത് കൗർ പാർട്ടി നേതൃത്വത്തെയും പ്രവർത്തന രീതികളെയും വിമർശിച്ചതിനു പിന്നാലെയായിരുന്നു നടപടി. പുലർച്ചെ എഴുന്നേറ്റ് ‘പാവക്കുട്ടികളെ’ വിളിച്ച് ഭക്ഷണം നൽകുന്ന വനിത; സോഷ്യൽ മീഡിയയിൽ തർക്കം പഞ്ചാബ് കോൺഗ്രസ് നേതൃത്വം: അടിസ്ഥാനരഹിത ആരോപണം … Continue reading ‘500 കോടി സ്യൂട്ട്‌കേസ്’ വിവാദം: നവ്ജോത് കൗർ സിദ്ധുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു