പായ് വഞ്ചിയിൽ ലോകംചുറ്റി യാത്രക്കൊരുങ്ങി നാവികസേനയിലെ വനിതകൾ; മലയാളികൾക്ക് അഭിമാനമായി ദിൽനയും

ന്യൂഡൽഹി: നാവികസേനയുടെ പായ് വഞ്ചിയിൽ ലോകം ചുറ്റുന്ന നാവിക സാഗർ പരികർമ രണ്ടിന്‍റെ ലോഗോ പുറത്തിറക്കി. സേനയിലെ രണ്ട് വനിത ഉദ്യോഗസ്ഥർ പായ് വഞ്ചിയിൽ ലോകം ചുറ്റുമെന്ന് നാവികസേന അറിയിച്ചു.Naviga Sagar Parikarma 2, a round-the-world circumnavigation of the Navy’s Pai boat, has been release പരിശീലന കപ്പലുകളായ ഐ.എൻ.എസ് തരംഗിണി, ഐ.എൻ.എസ് സുദർശിനി എന്നിവയുടെയും ഐ.എൻ.എസ്.വി മാദേയി, ഐ.എൻ.എസ്.വി തരിണി എന്നിവയിലെയും സഞ്ചാരം വഴി സമുദ്ര കപ്പൽ പര്യവേഷണങ്ങളിൽ ഇന്ത്യൻ നാവികസേന … Continue reading പായ് വഞ്ചിയിൽ ലോകംചുറ്റി യാത്രക്കൊരുങ്ങി നാവികസേനയിലെ വനിതകൾ; മലയാളികൾക്ക് അഭിമാനമായി ദിൽനയും