‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, അതിനായി ഏതറ്റം വരേയും പോകും’; ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ

നവീൻ ബാബു മരിച്ചതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ.തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിനും വേണ്ടി ഏതറ്റം വരെ പോകുമെന്നും അവർ പറഞ്ഞു. (Naveen Babu’s wife reacts to the media for the first time) അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തലശ്ശേരി … Continue reading ‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം, അതിനായി ഏതറ്റം വരേയും പോകും’; ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ